കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കുംഅനിയന്റെ ആശംസകൾക്കുംഅമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്ഞാൻ തിരഞ്ഞത്നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നുനീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു
(നന്ദിത -1988)
No comments:
Post a Comment