ഓരോ ദിവസവും
കടന്നു പോകുമ്പോഴും
ഉള്ളിൽ സന്തോഷമാണ്
ഇനിയെനിക്ക് നടക്കാൻ
കുറച്ചു ദൂരമേ
ഒള്ളു എന്നോർത്ത്
എന്റെ മരണത്തിലേക്ക്...........
കടന്നു പോകുമ്പോഴും
ഉള്ളിൽ സന്തോഷമാണ്
ഇനിയെനിക്ക് നടക്കാൻ
കുറച്ചു ദൂരമേ
ഒള്ളു എന്നോർത്ത്
എന്റെ മരണത്തിലേക്ക്...........