വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്ത ഒരു ലോകത്തിലേക്ക് എനിക്ക് രക്ഷപ്പെടണം
വാക്കുകളില്‍ പതപ്പിച്ച മരണത്തിലേക്ക് കയ് പിടിച്ചു നടന്നു നീങ്ങി ........... വര്‍ണ്ണമായ ലോകത്തു നിന്നും നറു വര്‍ണ്ണമായ് വിടപറഞ്ഞവള്‍ ........ ഹൃദയത്തില്‍ മുക്കി കുറിച്ച കവിതകള്‍ പൊടിയുന്ന കണ്ണീരിനേക്കാള്‍ മൂര്‍ച്ചയുള്ളതായിരിന്നു ...............
ജീവിതം നീ എടുത്തുപോയപ്പോള്‍ എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്. മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി എനിക്കെന്‍റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.
Tuesday, 2 December 2014
നമുക്കിടയിലെ പകലുകള്‍ എല്ലാം അടര്‍ന്നു പൂക്കള്‍ എല്ലാം അസ്തമിച്ചു നദികള്‍ എല്ലാം ചേക്കേറി പറവകളെല്ലാം വറ്റി ഇനി നാം മാത്രം അവശേഷിയ്ക്കും നമ്മളില്‍ ഞാന്‍ ഇവിടെ ഉണ്ട്, നീയോ