it a great pain in heart when we control tears..... I got to know I am once again alone,
Friday, 20 June 2014
ഉറങ്ങാനിടമില്ലാത്ത എന്നോട്
എന്തിനാണു നീ...;
സ്വപ്നങ്ങളെ കുറിച്ചു മാത്രം സംസാരിക്കുന്നത്''.....'!
വായന ദിനം
ഞാനെന്നെ വായിക്കാന്‍ തീരുമാനിച്ചു,,;
ചില തിരുത്തലോടെ....!
Tuesday, 17 June 2014
---ആശ---
'' എന്‍റെ മരണവാര്‍ത്ത ഒരു ദിവസം നിങ്ങള്‍ ഈ മുഖപുസ്തകത്തില്‍ കണ്ടാല്‍..പ്ലീസ് ..ആരും ആചാരവെടികള്‍ വെച്ചും...പുഷ്പചക്രങ്ങള്‍ എന്‍റെ നെഞ്ചത്തു വെച്ചും...എന്നെ വേദനിപ്പിക്കരുത്.... പകരം കമന്റുകളും ലൈക്കുകളും തന്ന് എന്നെ സുഖിപ്പിച്ചാല്‍ മതി...''
( മരിച്ചവ്ന്റെ ചങ്കത്തു വീഴുന്ന ലൈക്കുകള്‍ കണ്ട് ; ജീവിച്ചിരിക്കുന്നവന്റെ അസൂയമൂത്ത ഒടുക്കത്തെ ആക്രാന്തകുറിപ്പ്.)
എനിക്കാഗ്രഹമുണ്ട് നിന്‍റെ കയ്യും പിടിച്ച് ഈ ലോകം മുഴുവന്‍ ചുറ്റി നടക്കാന്‍...; പക്ഷെ..; എന്‍റെ കാലിലെ ഭ്രാന്തന്‍ചങ്ങലയെ അഴിച്ചെറിയാന്‍ കഴിയോ..നിനക്ക്...?
Wednesday, 11 June 2014
Feeling like hell...this silence and darknes wil never stop following me until i go mad......