എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ്..
ഒരു ദിനമെങ്കിലും ഒരു മേഘപാളിപോലെ
സ്വതന്ത്രമായി ഒഴുകണം..
ഒരു ദിനമെങ്കിലും ഒരു മേഘപാളിപോലെ
സ്വതന്ത്രമായി ഒഴുകണം..
പ്ലീസ്....
എന്തിന് വിലക്കൂട്ടിയാലും
'ലഡ്ഡു'വിന്‍റെ വില മാത്രം കൂട്ടരുത്...;പ്ലീസ്...!
ഇടയ്ക്കിടെയ്ക്ക് മനസ്സിലിട്ട്
പൊട്ടിയ്ക്കാനുള്ളതാണ്...
പൊട്ടിയ്ക്കാനുള്ളതാണ്...
No comments:
Post a Comment