Tuesday, 17 June 2014

---ആശ---
'' എന്‍റെ മരണവാര്‍ത്ത‍ ഒരു ദിവസം നിങ്ങള്‍ ഈ മുഖപുസ്തകത്തില്‍
കണ്ടാല്‍..പ്ലീസ് ..ആരും ആചാരവെടികള്‍ വെച്ചും...പുഷ്പചക്രങ്ങള്‍
എന്‍റെ നെഞ്ചത്തു വെച്ചും...എന്നെ വേദനിപ്പിക്കരുത്....
പകരം കമന്റുകളും ലൈക്കുകളും തന്ന് എന്നെ സുഖിപ്പിച്ചാല്‍ മതി...''
( മരിച്ചവ്ന്റെ ചങ്കത്തു വീഴുന്ന ലൈക്കുകള്‍ കണ്ട് ;
ജീവിച്ചിരിക്കുന്നവന്റെ അസൂയമൂത്ത ഒടുക്കത്തെ ആക്രാന്തകുറിപ്പ്.)


എനിക്കാഗ്രഹമുണ്ട്
നിന്‍റെ കയ്യും പിടിച്ച്
ഈ ലോകം മുഴുവന്‍ 
ചുറ്റി നടക്കാന്‍...;
പക്ഷെ..;
എന്‍റെ കാലിലെ
ഭ്രാന്തന്‍ചങ്ങലയെ
അഴിച്ചെറിയാന്‍
കഴിയോ..നിനക്ക്...?

No comments:

Post a Comment