Monday, 5 May 2014

ഞാനെന്നെ തിരിച്ചറിയാതെ
ഈ കവലയില്‍ തന്നെ നില്‍ക്കുകയാണ്....
ഏതൊക്കയോ വേഷങ്ങളില്‍...
എന്തൊക്കയോ...പറഞ്ഞ്...
ആരൊക്കയോ...;ചിരിച്ചും
കരഞ്ഞും....കയ്യടിച്ചും...
എന്നെയും കടന്നു പോകുന്നു.....
---അലേഷ് നെല്ലായി---
അലറി പാഞ്ഞെത്തുന്ന മരണം
എന്‍റെ കൂര്‍ക്കംവലിച്ചുള്ള ഉറക്കം കണ്ട്
പകച്ചു നില്‍ക്കാറുണ്ട്....!






ചൂടാതെ പോയ്‌ നീ നിനക്കായി ഞാന്‍ 
ചോര ചാറി ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്‍റെ 
പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..