അലറി പാഞ്ഞെത്തുന്ന മരണം
എന്‍റെ കൂര്‍ക്കംവലിച്ചുള്ള ഉറക്കം കണ്ട്
പകച്ചു നില്‍ക്കാറുണ്ട്....!
ചൂടാതെ പോയ് നീ നിനക്കായി ഞാന്‍
ചോര ചാറി ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..
എന്‍റെ കൂര്‍ക്കംവലിച്ചുള്ള ഉറക്കം കണ്ട്
പകച്ചു നില്‍ക്കാറുണ്ട്....!
ചൂടാതെ പോയ് നീ നിനക്കായി ഞാന്‍
ചോര ചാറി ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍..
കാണാതെ പോയി നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..
No comments:
Post a Comment