ഞാനെന്നെ തിരിച്ചറിയാതെ
ഈ കവലയില്‍ തന്നെ നില്‍ക്കുകയാണ്....
ഏതൊക്കയോ വേഷങ്ങളില്‍...
എന്തൊക്കയോ...പറഞ്ഞ്...
ആരൊക്കയോ...;ചിരിച്ചും
കരഞ്ഞും....കയ്യടിച്ചും...
എന്നെയും കടന്നു പോകുന്നു.....
ഈ കവലയില്‍ തന്നെ നില്‍ക്കുകയാണ്....
ഏതൊക്കയോ വേഷങ്ങളില്‍...
എന്തൊക്കയോ...പറഞ്ഞ്...
ആരൊക്കയോ...;ചിരിച്ചും
കരഞ്ഞും....കയ്യടിച്ചും...
എന്നെയും കടന്നു പോകുന്നു.....
---അലേഷ് നെല്ലായി---
No comments:
Post a Comment