"ഒരേ മഴയില്‍ അവര്‍ ഒന്നിച്ചു നടന്നു... കുളിര് ആഞ്ഞു പുല്കിയപ്പോള്‍.. അവള്‍ അവനോടു ഇടനെഞ്ഞിലെ ഇത്തിരിചൂട് കടം ചോദിച്ചു... ഒരു മാത്രനെരത്തെ അവന്റെ മൌനത്തില്‍... അഗാധമായി പ്രണയത്തിന്റെ ചൂട് നല്‍കി മരണം അവളെ വാരിയെടുത്തു... ആ മഴയില്‍ പിന്നെ... അവന്‍ കുളിര്‍ അറിഞ്ഞില്ല... കണ്ണീരിന്‍റെ ചൂട് മാത്രം....."
ഒളിച്ചോടാന്‍ തോന്നണൂ....;
സ്വപ്നങ്ങളില്‍ നിന്നും ....ഓര്‍മ്മകള്‍ ഇല്ലാത്തിടത്തേയ്ക്ക്.....!
ഒളിച്ചോടാന്‍ തോന്നണൂ....;
സ്വപ്നങ്ങളില്‍ നിന്നും ....ഓര്‍മ്മകള്‍ ഇല്ലാത്തിടത്തേയ്ക്ക്.....!
No comments:
Post a Comment