വാക്കുകളില്‍ പതപ്പിച്ച മരണത്തിലേക്ക്
കയ് പിടിച്ചു നടന്നു നീങ്ങി ...........
വര്‍ണ്ണമായ ലോകത്തു നിന്നും നറു
വര്‍ണ്ണമായ് വിടപറഞ്ഞവള്‍ ........
ഹൃദയത്തില്‍ മുക്കി കുറിച്ച കവിതകള്‍
പൊടിയുന്ന കണ്ണീരിനേക്കാള്‍
മൂര്‍ച്ചയുള്ളതായിരിന്നു ...............
കയ് പിടിച്ചു നടന്നു നീങ്ങി ...........
വര്‍ണ്ണമായ ലോകത്തു നിന്നും നറു
വര്‍ണ്ണമായ് വിടപറഞ്ഞവള്‍ ........
ഹൃദയത്തില്‍ മുക്കി കുറിച്ച കവിതകള്‍
പൊടിയുന്ന കണ്ണീരിനേക്കാള്‍
മൂര്‍ച്ചയുള്ളതായിരിന്നു ...............
No comments:
Post a Comment