ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്.
മ്യതിയുടെ രണഭൂമികളില്‍
വിലപിച്ച് ഇനി എനിക്കെന്‍റെ
നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.
എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്.
മ്യതിയുടെ രണഭൂമികളില്‍
വിലപിച്ച് ഇനി എനിക്കെന്‍റെ
നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.
No comments:
Post a Comment