നമുക്കിടയിലെ പകലുകള്‍ എല്ലാം അടര്‍ന്നു
പൂക്കള്‍ എല്ലാം അസ്തമിച്ചു
നദികള്‍ എല്ലാം ചേക്കേറി
പറവകളെല്ലാം വറ്റി
ഇനി നാം മാത്രം അവശേഷിയ്ക്കും
നമ്മളില്‍ ഞാന്‍ ഇവിടെ ഉണ്ട്, നീയോ
പൂക്കള്‍ എല്ലാം അസ്തമിച്ചു
നദികള്‍ എല്ലാം ചേക്കേറി
പറവകളെല്ലാം വറ്റി
ഇനി നാം മാത്രം അവശേഷിയ്ക്കും
നമ്മളില്‍ ഞാന്‍ ഇവിടെ ഉണ്ട്, നീയോ
No comments:
Post a Comment