ഇളയ മകൻ സ്കൂളിൽനിന്ന് മടങ്ങുമ്പോൾ ഒരിക്കൽ ഒരു നെല്ലിക്ക അവൾക്കായ് കൊണ്ടുവന്നു. അന്ന് അടുക്കളയുടെ ഇരുട്ടിൽ നിന്നുകൊണ്ട് അവൾ സന്തോഷാശ്രുക്കൾ പൊഴിച്ചു.. കാലക്രമേണ അവന്റെ കണ്ണിലും അവൾ പേക്കോലമായ്.. സ്കൂളിലെ ഡ്രാമക്ക് താനും കൂടെ വരുമെന്ന് അവൾ പറഞ്ഞപ്പൊൾ, അവൻ പറഞ്ഞു;
“അമ്മ വരണ്ട. എനിക്ക് കുറവാണ്..”
അതിനെന്താ..,
“ഞാൻ സിൽക്കിന്റെ സാരി ഉടുക്കാല്ലോ..
എന്റെ കല്യാണസാരി..” അവൾ പറഞ്ഞു.
എന്നാലും വരണ്ട..
(കോലാട്)
“അമ്മ വരണ്ട. എനിക്ക് കുറവാണ്..”
അതിനെന്താ..,
“ഞാൻ സിൽക്കിന്റെ സാരി ഉടുക്കാല്ലോ..
എന്റെ കല്യാണസാരി..” അവൾ പറഞ്ഞു.
എന്നാലും വരണ്ട..
(കോലാട്)
No comments:
Post a Comment