Sunday, 24 August 2014

റോഡിനു നടുവില്‍ ചതഞ്ഞരഞ്ഞ ദേഹം ,
നിസ്സംഗനായി നോക്കിനിന്നു ഞാന്‍ , അല്‍പ്പം മുമ്പുവരെ ആ മനസ്സില്‍ , എന്തെല്ലാം മോഹങ്ങള്‍ , കണക്കുകൂട്ടലുകള്‍ , വെല്ലുവിളികള്‍ ,വീണ്ടും കാണാമെന്ന ഉറപ്പുകള്‍ 
എല്ലാം ഒരു നിമിഷം കൊണ്ടവസാനിച്ചു.
കുറച്ചു നേരത്തിനുള്ളില്‍ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ പോകുന്നു, വേദനിക്കുന്ന ഓര്‍മകളായി കുറെ നാള്‍ ചില ഹൃദയങ്ങളില്‍, പിന്നെ അതും അലിഞ്ഞില്ലാതാകുന്നു.

No comments:

Post a Comment