--- മുറിവിന്റെ വഴി... -----
അന്ന്...
ഏത്ര പറഞ്ഞിട്ടും...
വാക്കുകള്‍..പോരായിരുന്നു...
രാവും..പകലും...മതിയായിരുന്നില്ല...;
ഏത്ര പറഞ്ഞിട്ടും...
വാക്കുകള്‍..പോരായിരുന്നു...
രാവും..പകലും...മതിയായിരുന്നില്ല...;
ഇന്ന്...
മൌനത്തിനു മീതെ;
വാക്കുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു..;
കയ്യെത്തിപ്പിടിക്കാന്‍ തരത്തില്‍ ഒരായിരം
രാപകലുകള്‍ ഞങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു....
******************************
മൌനത്തിനു മീതെ;
വാക്കുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു..;
കയ്യെത്തിപ്പിടിക്കാന്‍ തരത്തില്‍ ഒരായിരം
രാപകലുകള്‍ ഞങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു....
******************************
No comments:
Post a Comment