Tuesday, 19 August 2014

---മാറ്റം---

വേട്ടക്കാരന്‍റെ
ആയുധവും ആകാരവുമാണ്
പുതിയത്....

ഇരയുടെ വേദനയിപ്പോഴും
പഴയതു തന്നെയാണ്...

No comments:

Post a Comment