Tuesday, 19 August 2014

--ഒറ്റയല്ല ഞാന്‍--

ഒറ്റയല്ല ഞാന്‍
കാരണം..;
ഒറ്റയായവരുടെയൊരു 
കൂട്ടമുണ്ടെന്‍റെ...ചുറ്റിനും..!

---അലേഷ് നെല്ലായി---

No comments:

Post a Comment