Tuesday, 19 August 2014

-----ആത്മഹത്യയുടെ തലേ രാത്രി----
അന്നു രാത്രിയില്‍
അവന്‍ അവസാനമായി കണ്ട
സുഹൃത്തിനോടും പറഞ്ഞു;
''തീര്‍ച്ചയായും നാളെ കാണാം;
അപ്പോള്‍ എല്ലാം വിശദമായി പറയാം..''
*************************

No comments:

Post a Comment