swastika
Tuesday, 29 July 2014
ഭയം
*******
അവര്‍
അവളെ യക്ഷിയാക്കി
ഇല്ലാത്ത മന്ത്രം ജപിച്ചു
കയ്യിലെ ചെറിയ ആണികൊണ്ട്
അന്നും ഇന്നും കാലത്തിന്റെ മരത്തില്‍ തളചിടുന്നു !
Like
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment