ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി.
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍ രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍.
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി.
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍ രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍.
(എ.അയ്യപ്പന്‍)
No comments:
Post a Comment