Tuesday, 19 August 2014

----അവസാനത്തെ ആഗ്രഹം----

ലേബലൊട്ടിക്കാത്ത 
ഒരു ശവമായിരിക്കണം എന്റേത്..;

എന്റെ ശവക്കുഴിക്കരികില്‍
ജാതിയും മതവും വന്ന്
നാണിച്ചു നില്‍ക്കട്ടെ...!

No comments:

Post a Comment