Thursday, 9 October 2014

മരണം വരിക്കാന്‍ സമയമായി എന്നൊരു തോന്നല്‍ ..ഇന്ന് കാലത്തേ ചുമച്ചപ്പോള്‍ പുറത്തു ചാടിയ ചോരയുടെ നിറം മരണം അടുത്തു കൊണ്ടിരിക്കുന്നതിന്റെ തന്നെ ആവണം ...ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉറപ്പ് ..അത് എത്രയും നേരത്തേയാകുന്നുവോ അത്രയും നല്ലത് ..ജീവിതം കൊണ്ട് ഇനി ചെയ്തു കൂട്ടിയേക്കാവുന്ന പാപങ്ങളെങ്കിലും കുറഞ്ഞിരിക്കും ...!!!

No comments:

Post a Comment