എന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു
എനിക്കെന്നും തണല്‍മരങ്ങള്‍
പ്രതീക്ഷകള്‍ ഇരുളടഞ്ഞ
ഓര്‍മ്മകളുടെ ശവ കുടിരങ്ങളും.
എന്റെ ഇതുവരെയുള്ള ജീവിതം എന്നോ എഴുതിയവസാനിയ്ക്കപ്പെട്ട
വിധിയുടെ ഉപ്പുനീരുറവയായിരുന്നു.
കാലം എന്റെ ജീവനു കന്മദം നല്‍കി
ഓര്‍മ്മകള്‍ എന്റെ ശരിരത്തെ കീഴ്പെടുത്തിയിരിയ്ക്കുന്നു.
ബന്ധങ്ങളെന്നെ സ്നേഹത്തിന്റെ
കല്‍തുറങ്കില്‍ പുട്ടിയിട്ടു.
അപ്പൊഴെക്കുമെന്‍റെ ആത്മാവ്
ഇരുട്ടില്‍ പാലായനം ചെയ്തു കഴിഞ്ഞിരുന്നു.
എനിക്കെന്നും തണല്‍മരങ്ങള്‍
പ്രതീക്ഷകള്‍ ഇരുളടഞ്ഞ
ഓര്‍മ്മകളുടെ ശവ കുടിരങ്ങളും.
എന്റെ ഇതുവരെയുള്ള ജീവിതം എന്നോ എഴുതിയവസാനിയ്ക്കപ്പെട്ട
വിധിയുടെ ഉപ്പുനീരുറവയായിരുന്നു.
കാലം എന്റെ ജീവനു കന്മദം നല്‍കി
ഓര്‍മ്മകള്‍ എന്റെ ശരിരത്തെ കീഴ്പെടുത്തിയിരിയ്ക്കുന്നു.
ബന്ധങ്ങളെന്നെ സ്നേഹത്തിന്റെ
കല്‍തുറങ്കില്‍ പുട്ടിയിട്ടു.
അപ്പൊഴെക്കുമെന്‍റെ ആത്മാവ്
ഇരുട്ടില്‍ പാലായനം ചെയ്തു കഴിഞ്ഞിരുന്നു.
കൃഷ്ണന്‍
നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു.
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.
(മാധവികുട്ടി)
നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു.
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.
(മാധവികുട്ടി)
No comments:
Post a Comment