ദൈവം തലവേദനകള്‍ കൊണ്ടൊരു തലയും
ഭ്രാന്തുകള്‍കൊണ്ടൊരു മനസ്സും സൃഷ്ടിച്ച്
എന്‍റെ പേരിട്ടു.......!
പിന്നെയാണ് രസം;
എന്‍റെ അടുക്കല്‍ വന്ന പലര്‍ക്കും
എന്‍റെ പേരു തന്നെയായിരുന്നു....!!
ഭ്രാന്തുകള്‍കൊണ്ടൊരു മനസ്സും സൃഷ്ടിച്ച്
എന്‍റെ പേരിട്ടു.......!
പിന്നെയാണ് രസം;
എന്‍റെ അടുക്കല്‍ വന്ന പലര്‍ക്കും
എന്‍റെ പേരു തന്നെയായിരുന്നു....!!
No comments:
Post a Comment