നമ്മള്‍ ഒരുമിച്ചു ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചിരുന്നു. രാധയെയും കൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി. എഴുത്തിന്റെ വഴികളില്‍ എവിടെയോ നാം രാധയെയും കൃഷ്ണനെയും പോലെ ഇരുവഴിക്കു പിരിഞ്ഞു പോയി. ഇന്ന് നീ പറഞ്ഞു എന്‍റെ രാധേ....വൃന്ദാവനത്തില്‍ നീയും നിന്റെ സ്നേഹവും ഉണ്ട് എന്നുള്ളതാണ് എന്നെ എന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിന്റെ പ്രണയം പോലെ മറ്റൊരു പ്രണയവും ഞാന്‍ അറിഞ്ഞിട്ടില്ല. നീയില്ലാതെ എനിക്ക് മടുത്തിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ മടങ്ങുകയാണ്. ഇരുകൈകളും നീട്ടി നീയെന്നെ സ്വീകരിക്കുക. ഞാന്‍ നിന്നോട് തിരിച്ചു ചോദിച്ചു ഇതുതന്നെയായിരുന്നില്ലേ നമ്മള്‍ എഴുതാന്‍ തീരുമാനിച്ചിരുന്നത്? ആ രാധയും കൃഷ്ണനും നമ്മള്‍ തന്നെ ആയിരുന്നില്ലേ....? ഭൂമിയില്‍ പ്രണയം നിലനില്‍ക്കുന്ന കാലത്തോളം നമ്മളെ വേര്‍പിരിക്കാന്‍ ആര്‍ക്കു കഴിയും?
Wednesday, 24 April 2013

Subscribe to:
Post Comments (Atom)
No comments:
Post a Comment