ഇരുളിന്‍റെ മുറ്റത്ത് മൂകതയുടെ തോള്‍ചേര്‍ന്ന് കദനം കഥ പറയുമ്പോള്‍,
എന്നെ സ്നേഹിക്കാന്‍ ഞാന്‍ പോലും ഉണ്ടായിരുന്നില്ലെന്ന്
ഓര്‍മ്മകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത് കണ്ണീരോടെ ഞാന്‍ കേട്ടിരുന്നു....

No comments:
Post a Comment