Tuesday, 23 April 2013


"പുസ്തകമേ, ഞാന്‍ പോകട്ടെ
വാല്യങ്ങളുടെ വസ്ത്രം ധരിച്ചല്ല
ഞാന്‍ പോവുക,
സമാഹൃതകൃതികളില്‍നിന്നല്ല
ഞാന്‍ പുറത്തു വരിക.
... എന്റെ കവിതകളുടെ ഭക്ഷണം
കവിതകളല്ല,
അവ വിഴുങ്ങുന്നത്
കോരിത്തരിപ്പിക്കുന്ന സംഭവങ്ങളെയാണ്."

::പാബ്ലോ നെരൂദ

No comments:

Post a Comment