"ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറ്റില്‍
ചുവന്ന മഴയായ് അതു പെയ്തു വീഴും
... അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍.....
ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും"
-ഖലീല്‍ ജിബ്രാന്‍.
No comments:
Post a Comment